ജല ശുദ്ധീകരണ പ്ലാന്റ് ചെയര്‍മാന്‍ പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്തു


ഗുരുവായൂര്‍  :  ഗുരുവായൂര്‍  ദേവസ്വം  ശ്രീവത്സം  അന്നെക്സില്‍   സ്ഥാപിച്ച  ജല ശുദ്ധീകരണ  സംവിധാനത്തിന്റെ  ഉത്ഘാടനം  ചെയര്‍മാന്‍  എന്‍ .പീതാംബര കുറുപ്പ്  നിര്‍വഹിച്ചു . പടിഞ്ഞാറേ  കുളത്തില്‍  നിന്നും  എടുക്കുന്ന  ജലം  ശുദ്ധീകരിച്ച  ശേഷം  ലോഡ്ജില്‍   വിതരണം  ചെയ്യുന്ന  പദ്ധതി യാണ് . ദേവസ്വം  കമ്മറ്റി  അംഗങ്ങള്‍  ആയ അഡ്വ  ഗോപിനാഥന്‍ , അഡ്വ : എ  സുരേശന്‍ ,അശോകന്‍ , ജീവനക്കാരുടെ  പ്രതിനിധി  കുഞ്ഞുണ്ണി  എന്നിവര്‍  പങ്കെടുത്തു .