Archives

വൃക്ഷലോകത്തെ വിസ്മയങ്ങളിലൊന്നായി ആല്‍മരമുത്തശ്ശി

വൃക്ഷങ്ങളുടെ രാജ്ഞി, അമ്മ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ഹൗറയിലുള്ള ‘ദ ഗ്രേറ്റ് ബനിയന്‍ ട്രീ’ എന്ന പേരിലറിയപ്പെടുന്ന ആല്‍മരത്തിന്്. ലോകത്തിലെ ഏറ്റവും വ്യാപ്തിയേറിയ ചില്ലകളുള്ള മരം എന്ന ഖ്യാതിക്ക് ഗിന്നസ്സ് ബുക്കില്‍ ഒന്നാമതായി ഇടം പിടിച്ച സുന്ദരമരത്തിന്റെ ഖ്യാതി ലോകപ്രശസ്തമാണ്. കൊല്‍കത്തയില്‍ ഹൗറാനഗരിയിലെ ഷിബ്പൂര്‍ ഗ്രാമത്തിലുള്ള ആചാര്യ ജഗദീഷ് ചന്ദ്രബോസ് സസ്യോദ്യാനമെന്ന ഇന്ത്യന്‍ സസ്യോദ്യാനത്തില്‍ പ്രൗഡിയോടെ നിലകൊള്ളുകയാണ് ഈ ആല്‍മരം. ഏതാണ്ട് 15,665 ചതുരശ്ര മീറ്ററില്‍ അതായത് 1.5 കിലോമീറ്റര്‍ വീതിയില്‍ പടര്‍ന്നു പന്തലിച്ചുനില്‍കുകയാണ് ഇതിന്റെ മേല്‍ചില്ലകള്‍. ആല്‍മരത്തെ ദൂരെനിന്നും നോക്കിയാല്‍ ഇതൊരു കാടാണെന്നെ തോന്നുകയുള്ളൂ. ആല്‍മരമത്തിന്റെ പ്രായം ഏകദേശം 300 വയസ്സോളം വരുമെന്നാണ് വിദഗ്ദര്‍ കണക്കാക്കിയിരിക്കുന്നത്. ഉണങ്ങിക്കരിഞ്ഞ ഒരു പനമരത്തില്‍ നിന്നും വളര്‍ന്ന മഹാ ആല്‍മരം ഇപ്പോള്‍ പൂര്‍ണ്ണ കായബലത്തോടെ തഴച്ചുവളരുകയാണ്. 1884ലും 1886ലുമുണ്ടായ രണ്ട് വലിയ ചുഴലികാറ്റുകളില്‍ Read More +

മുംബയിൽ റിസർവ് ബാങ്ക് കെട്ടിടത്തിൽ തീപിടുത്തം

മുംബയ്: മുംബയിലെ ബന്ദ്ര കുർല കോംപ്ലക്സിലുള്ള റിസർവ് ബാങ്ക് ഒഫ് ഇന്ത്യ( ആർ.ബി.ഐ) കെട്ടിടത്തിൽ തീപിടുത്തം. ആളപായമുള്ളതായി റിപ്പോർട്ടുകളില്ല. വെള്ളിയാഴ്ച രാവിലെ 8.30ന് കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. പത്ത് അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കുകയാണ്. തീപിടുത്തമുണ്ടാകാനുള്ള കാരണം ഇതു വരെ കണ്ടെത്താനായിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.

SelfieWithDaughter: Can India save 23 million girls?

New Delhi, July 1: India’s child sex-ratio (below six years) is now the worst in 70 years, possibly the worst ever. The latest decline was from 927 (girls per 1,000 boys) in 2001 to 918 in 2011. The child sex-ratio, if it does not improve, will lead to a deficit of 23 million women in the 20-49 age group by 2040. Sanskari babuji Alok Nath ‘forgets’ his sanskar for Kavita Krishnan Urbanisation is worsening the child sex-ratio: it is 905 in towns and cities, 923 Read More +