Archives

ജല ശുദ്ധീകരണ പ്ലാന്റ് ചെയര്‍മാന്‍ പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍  :  ഗുരുവായൂര്‍  ദേവസ്വം  ശ്രീവത്സം  അന്നെക്സില്‍   സ്ഥാപിച്ച  ജല ശുദ്ധീകരണ  സംവിധാനത്തിന്റെ  ഉത്ഘാടനം  ചെയര്‍മാന്‍  എന്‍ .പീതാംബര കുറുപ്പ്  നിര്‍വഹിച്ചു . പടിഞ്ഞാറേ  കുളത്തില്‍  നിന്നും  എടുക്കുന്ന  ജലം  ശുദ്ധീകരിച്ച  ശേഷം  ലോഡ്ജില്‍   വിതരണം  ചെയ്യുന്ന  പദ്ധതി യാണ് . ദേവസ്വം  കമ്മറ്റി  അംഗങ്ങള്‍  ആയ അഡ്വ  ഗോപിനാഥന്‍ , അഡ്വ : എ  സുരേശന്‍ ,അശോകന്‍ , ജീവനക്കാരുടെ  പ്രതിനിധി  കുഞ്ഞുണ്ണി  എന്നിവര്‍  പങ്കെടുത്തു .

ഇടതു പക്ഷ മുന്നണി മനപയാസം ഉണ്ണണ്ട : വി എം സുധീരന്‍

ചാവക്കാട് :  തദ്ദേശ സ്വയംഭരണ  തിരഞ്ഞെടുപ്പിലെ  മുന്നേറ്റം  കണ്ട്  ഇടതു പക്ഷ   മുന്നണി  മനപയാസം  ഉണ്ണ ണ്ട  എന്ന്  കെ .പി.സി.സി .പ്രസിഡന്റ്‌  വി  എം  സുധീരന്‍ . 1990 ല്‍  നടന്ന  ജില്ലാ  കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍  മുഴുവന്‍  സീറ്റിലും  വിജയിച്ച  ഇടതുപക്ഷം , കാലാവധി  പൂര്‍ത്തി യാക്കാന്‍  നില്‍ക്കാതെ   നിയമ സഭ  തിരഞ്ഞെടുപ്പ്  നടത്തിയപ്പോള്‍   കെ . കരുണാകരന്റെ  നേത്രുത്വ ത്തില്‍  ഐ ക്യ  ജനാധിപത്യ  മുന്നണി  അധികാരത്തില്‍  വന്നത്  ഇടത്  നേതാക്കള്‍   ഓര്‍ക്കുന്നത്  കൊള്ളാം  എന്ന് അദ്ദേഹം  കൂട്ടിച്ചേര്‍ത്തു . വി .എം . സുധീരന്‍  നയിക്കുന്ന   ജന രക്ഷ  യാത്രക്ക്  ചാവക്കാട് നല്‍കിയ  സ്വീകരണത്തില്‍  സംസാരിക്കുകയായിരുന്നു  സുധീരന്‍ . സംസ്ഥാനത്ത്   ബാര്‍  അടച്ച്  പൂട്ടിയപ്പോള്‍    വിഷമം Read More +

ഗുരുവായൂരിലെ വീഥികളില്‍ നിന്നും ശരണ മന്ത്രങ്ങള്‍ പിന്‍വാങ്ങി , സീസണില്‍ നടന്നത് ശത കോടികളുടെ വ്യാപാരം

sivaji narayan.                                                                                                                                                                       Read More +

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി : വിജിലന്‍സ് അന്വേഷണം നടത്തി.

ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ നിര്‍മ്മാണത്തില്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ വിജിലന്‍സ് സംഘം  അന്വേഷണം  നടത്തി . പദ്ധതിയുടെ നിര്‍മ്മാണങ്ങള്‍ നടന്ന സ്ഥലങ്ങളെല്ലാം സംഘം പരിശോധിച്ചു. മെയിന്‍ റോഡുകളിലെ മാന്‍ഹോളുകളടക്കം അവര്‍ തുറന്നു നോക്കി, നിര്‍മ്മാണം കൃത്യമാണോ എന്നു പരിശോധിച്ചു. എറണാകുളം വിജിലന്‍സ് സ്‌പെഷല്‍ സെല്‍ സിഐ എന്‍.ആര്‍. ജയരാജിന്റെ നേതൃത്വത്തില്‍ മേജര്‍ ഇറിഗേഷനിലെ എന്‍ജിനിയറിങ് വിദഗ്ദരടക്കമുള്ള സംഘമാണ് അന്വേഷണം  നടത്തിയത്. വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് . എന്‍ജിനിയര്‍ പ്രവീണ്‍കുമാര്‍ അഴുക്കുചാല്‍ പദ്ധതിയുടെ നിര്‍മ്മാണത്തെക്കുറിച്ച് സംഘത്തിന് വിശദീകരണം നല്‍കിഅഴുക്കുചാല്‍ പദ്ധതിക്കായി ചക്കംകണ്ടത്ത് പണിപൂര്‍ത്തിയായ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുമ്പാണ് വിജിലന്‍സിന് പരാതി ലഭിച്ചത്. നിര്‍മ്മാണത്തില്‍ പാകപ്പിഴകള്‍ സംഭവിച്ചെന്നും വന്‍ സാമ്പത്തിക കൃത്രിമമാണ് നടന്നിട്ടുള്ളതെന്നുമായിരുന്നു പരാതികള്‍ അന്വേഷണം ഒരു ഭാഗത്ത് നടക്കുമെങ്കിലും ബാക്കിയുള്ള ഭാഗത്തെ പൈപ്പിടല്‍ പണികള്‍ ഈ മാസം തുടങ്ങുമെന്ന് Read More +

ചാവക്കാട് റൂറല്‍ ബാങ്കിന്‍റെ വ്യാപാര സമുച്ചയ നിര്‍മാണോ ദ്ഘാദനം മന്ത്രി നിര്‍വഹിച്ചു

ഗുരുവായൂര്‍ :  ചാവക്കാട്  ഫര്‍ക്ക  റൂറല്‍  ബാങ്ക്  നിര്‍മിക്കുന്ന വ്യാപാര സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാദനം   സഹകരണ  വകുപ്പ്  മന്ത്രി  സി എന്‍ .ബാലകൃഷ്ണന്‍  നിര്‍വഹിച്ചു . ബാങ്ക്  പ്രസിഡന്റ്‌  കെ കെ  സെയ്ത് മുഹമ്മദ്‌  അധ്യക്ഷത  വഹിച്ചു . ഗുരുവായൂര്‍  നഗര  സഭ  ചെയര്‍മാന്‍  പ്രൊഫ : പ കെ ശാന്ത കുമാരി,  സഹകരണ  വകുപ്പ്  ജോയിന്റ്  രാജിസ്ടാര്‍  പി. വി .ശശി കുമാര്‍ ,  വാര്‍ഡ്‌  കൌണ്‍സിലര്‍  സുരേഷ്  വാരിയര്‍ ,ബാങ്ക്  സെക്രട്ടറി  വി ജി . വിന്നി  തുടങ്ങിയവര്‍  സംസാരിച്ചു . താഴത്തെ  നിലയില്‍  കടമുറിയും  ഒന്നാം  നിലയില്‍  ഓഫിസുകളും , മൂന്നും  നാലും  നിലകളില്‍  ഫ്ലാറ്റു കളുമാണ്  സമുച്ചയത്തില്‍ ഉണ്ടാകുക  . ഒരേക്കര്‍  സ്ഥലത്താണ്  ബാങ്കിന്‍റെ    ഹെഡ്  ഓഫിസ്   പ്രവര്‍ത്തിക്കുന്ന   ഒരേക്കര്‍  സ്ഥലത്താണ് Read More +

ഗുരുവായൂരില്‍ ഭഗവതിക്ക് പിള്ളേര് താലപ്പൊലി ആഘോഷിച്ചു .

ഗുരുവായൂര്‍ : ഗുരുവായുര്‍     ക്ഷേത്ര ത്തിലെ  ഇടത്ത് അരികത്ത് കാവ്‌  ഭഗവതിക്ക്   നാട്ടുകാരുടെ  വകയായ  പിള്ളേര്     താലപ്പൊലി  ഭക്തി പുരസരം     ആഘോഷിച്ചു  .   പെരുവനം  കുട്ടന്‍ മാരാരുടെ  നേതൃത്വത്തില്‍  മേള  അകമ്പടിയില്‍  ഉച്ചക്ക്  പുറത്തേക്ക് എഴുന്നള്ളിയ ഭഗവതിയെ ഭക്തര്‍  അയിരം  പറ  വെച്ച്   സ്വീകരിച്ചു  . നെല്ല് , അവില്‍ , ശര്‍ക്കര , ഉണങ്ങല്ലരി , മലര്‍ , പുഷ്പങ്ങള്‍ , മഞ്ഞള്‍ പൊടി , കുങ്കുമം , നാണയങ്ങള്‍ ,  തുടങ്ങിയ  നിറപറ കള്‍  ആണ്  ഭഗവതിക്ക് സമര്‍പ്പിചത് .,   രാവിലെ  9 ന്  നാദസ്വര കച്ചേരി , ഉച്ചക്ക്  12 ന്   നടന്ന   പഞ്ച  വാദ്യ ത്തിന്  തിമിലയില്‍  ചോറ്റാനിക്കര Read More +

ഗുരുവായൂര്‍ ഇടത്തിരകത്ത്‌ കാവ് താലപ്പൊലി നാളെ : ക്ഷേത്ര നട നേരത്തെ അടക്കും

ഗുരുവായൂര്‍ : ഗുരുവായുര്‍     ക്ഷേത്ര ത്തിലെ  ഇടത്ത് അരികത്ത് കാവ്‌  ഭഗവതിക്ക്   നാട്ടുകാരുടെ  വകയായ  പിള്ളേര്     താലപ്പൊലി  നാളെ  ആഘോഷിക്കും .   പെരുവനം  കുട്ടന്‍ മാരാരുടെ  നേതൃത്വത്തില്‍  മേള  അകമ്പടിയില്‍  ഉച്ചക്ക്  ഭഗവതി  പുറത്തേക്ക് എഴുന്നുള്ളും . തുടര്‍ന്ന്‍  ഭക്തര്‍  അയിരം  പറ  വെച്ച്  ഭഗവതിയെ സ്വീകരിക്കും . നെല്ല് , അവില്‍ , ശര്‍ക്കര , ഉണങ്ങല്ലരി , മലര്‍ , പുഷ്പങ്ങള്‍ , മഞ്ഞള്‍ പൊടി , കുങ്കുമം , നാണയങ്ങള്‍ ,  തുടങ്ങിയ  നിറപറ കള്‍  ആണ്  ഭഗവതിക്ക് സമര്‍പ്പിക്കുക , രാവിലെ  9 ന്  നാദസ്വര കച്ചേരി , ഉച്ചക്ക്  12 നും , രാത്രി  10 നും  പഞ്ചവാദ്യം ,4.20ന്  നിറമാല , 6 ന് Read More +

ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി : എന്‍ എസ് എസ് നിലപാടില്‍ തട്ടി ൈവകുന്നു.

ശിവജി  നാരായണ്‍ ഗുരുവായൂര്‍  :  ആരോപണ  വിധേയനായ  ആളെ  തന്നെ  ദേവസ്വം  കമ്മറ്റി  അംഗമാക്ക ണ മെന്ന  എന്‍ എസ് എസ്സിന്‍റെ  നിലപാട്  മൂലം  ഗുരുവായൂര്‍  ദേവസ്വം  കമ്മറ്റി രൂപീകരണം ൈവകുന്നു . ദേവസ്വം  കമ്മറ്റി  ഇല്ലാത്തതിനാല്‍ ൈദന്യം  ദിന  കാര്യങ്ങള്‍  അല്ലാതെ  ഗുരുവായൂര്‍  ദേവസ്വത്തില്‍   ഒരു  കാര്യ വും  നടക്കാത്ത  അവസ്ഥ യിലാണ് . ശബരിമല  സീസണിലെ ഭക്ത  ജന  പ്രവാഹം  ഗുരുവായൂരിലും   വന്‍  തിരക്ക്  അനുഭവപ്പെടുന്ന  സമയത്തുപോലും  ഭക്തര്‍ക്ക്  അടിസ്ഥാന  ചെയ്തു  കൊടുക്കാനോ  പരാതികള്‍  പരിഹരിക്കാനോ  ആളില്ലാത്ത  അവസ്ഥ യാണ്  ഗുരുവായൂര്‍  ദേവസ്വത്തില്‍ . കഴിഞ്ഞ  ദേവസ്വം  ഭരണ  സമിതി  അംഗമായിരിക്കെ  ക്രമക്കേട്   നടത്തിയ  പരാതിയില്‍  തൃശൂര്‍   വിജിലന്‍സ് കോടതി  അഞ്ചു  കേസുകളില്‍   ത്വരിത  പരിശോധനക്ക്   ഉത്തരവ് നല്‍കിയിരുന്നു . Read More +

ആര്‍ .ഗോപിയെ ഗുരുവായൂര്‍ പൌരാ വലി അനുസ്മരിച്ചു

ഗുരുവായൂര്‍ :  അകാലത്തില്‍   വിട്ടു പോയ ഗുരുവായൂര്‍   ആര്‍ . ഗോപി യെ  ഗുരുവായൂര്‍  പൌരാ വലി അനുസ്മരിച്ചു .  നഗര  സഭ  ചെയര്‍മാന്‍  പ്രൊഫ ; പി കെ ശാന്തകുമാരി അനുസ്മരണ  യോഗം  ഉദ്ഘാടനം  ചെയ്തു . തെക്കേ  ബ്രാഹ്മണ  സമൂഹം  ഹാളില്‍  നടന്ന  യോഗത്തില്‍  വാര്‍ഡ്‌  കൌണ്‍സിലര്‍  സുരേഷ്  വാരിയര്‍   അധ്യക്ഷത  വഹിച്ചു , ഡി സി സി  സെക്രട്ടറി  പി  യതീന്ദ്ര  ദാസ്‌ ,കൌണ്‍സിലര്‍  മാരായ  ആര്‍ .വി . മജീദ്‌ ,  സുഷ  ബാബു ,മമ്മിയൂര്‍  ദേവസ്വം  പ്രസിഡന്റ്‌  ടി .കെ .പ്രകാശന്‍ ,അഡ്വ : വേലായുധന്‍ , രാധാകൃഷ്ണന്‍  കാക്കശ്ശേരി  മാസ്റ്റര്‍ ,ആര്‍ .വി .ഹൈദരാലി , ആര്‍.വി .അലി , നൌഷാദ് തെക്കുംപുറം , ബാലന്‍ വാര്‍നാട്ട് Read More +

ആര്‍ .വെങ്കിടാ ചലം( ഗോപി ) നിര്യാതനായി

ഗുരുവായൂര്‍ :  ഗുരുവായൂരിലെ  സാമൂഹ്യ  സാംസ്ക്കാരിക  രംഗത്തെ  നിറസാന്നിധ്യ മായിരുന്ന  ഗോപി  എന്നറിയപ്പെടുന്ന  ആര്‍ . വെങ്കിടാ ചലം    നിര്യാതനായി . പടിഞ്ഞാറെ  നടയിലെ  ഗുരുവായൂര്‍   മഠം  രാധാകൃഷ്ണ അയ്യരുടെ (അഡ്വ : രാധാകൃഷ്ണന്‍ )  മകനായ  ഗോപി  ഒരുകാലത്ത്  സി പി എമ്മിന്‍റെ നേത്രുത്വ  നിരയില്‍  നിറഞ്ഞു  നിന്നിരുന്നു . 1980  കളില്‍  നേതൃത്വത്തിന്‍റെ  തെറ്റായ നിലപാടുകളെ     പാര്‍ട്ടിവേദികളില്‍   ചോദ്യം    ചെയ്ത തിനെ   തുടര്‍ന്ന്നു   പാര്‍ട്ടിയില്‍  നിന്നും  പുറത്താകുകയായിരുന്നു .അദ്ദേഹം  പാര്‍ട്ടിയില്‍  തുടര്‍ന്നിരുന്നെങ്കില്‍  സംസ്ഥാന   നേത്രുത്വ  നിരയിലോ  ഭരണ  രംഗത്തോ   എത്തിയേനെ .. കുശാഗ്ര  ബുദ്ധിയും , നിരീക്ഷണ  പാടവവും അത്രക്കായിരുന്നു . മരണം  വരെ  സാധാരണ ക്കാരെ  സഹായിക്കുന്നതില്‍  അദ്ദേഹം  മുന്നിട്ടു നിന്നിരുന്നു Read More +